Wednesday, January 17, 2024

Felicitation to Sr. Josephine, a Rosminian, from Marianad - WhatsApp - 06.10.2024

ജോസഫൈൻ - റോസ്മിനി - ജൂബിലി 7.10.23 - മരിയനാട്

ശിഷ്യത്വം - സംന്യാസം - സമർപ്പിത ജീവിതം...

- യേശു,'എന്നെ അനുഗമിക്കുക...

- യേശുവിനെ അനുഗമിച്ച സ്ത്രീകൾ...

- മഗ്ദലേന മറിയം - ഉദ്ഥാന സാക്ഷി...

- അപ്പോസ്ഥലന്മാരുടെ അപ്പോസ്ഥല...

- ഇന്നിത് സഭയുടെ, സംവിധാനത്തിന്റെ ഭാഗമാണ്...

- മറ്റ് കാര്യങ്ങൾക്ക്‌, അവകാശവാദങ്ങൾക്ക് പുറമെ, ഇതൊരു സ്ഥാന ത്തിന്റെ, അതിനോടനു ബന്ധിച്ചുള്ള ബഹുമാന്യ തയുടെ, സുരക്ഷിതത്വ ത്തിന്റെയൊക്കെ പ്രതീകമാണ്...

- യേശുവിന്റെ വിളിയിലെ കുരിശ്, കഷ്ടപ്പാട്, ദാരിദ്ര്യം, സഹനമൊക്കെ എവിടെ!

- 'ആരാണ് എന്റെ അമ്മ, ആരാണ് എന്റെ സഹോദര ങ്ങൾ...' എന്ന യേശുവിന്റെ നിലപാടെവിടെ!

- ഇന്ന് പല പെൺകുട്ടി കളും വിവാഹിതരാവാൻ ആഗ്രഹിക്കുന്നില്ല, കന്യാസ്ത്രിയാവാനും...! കാരണം ഗൗരവമായി അന്വേഷിക്കേണ്ടതാണ്...

- കൂലിയില്ലാതെ പണിയെടുക്കുന്നു 

No comments: