ഇന്നത്തെ മാതൃഭൂമി പത്രത്തിലെ നമ്മുടെ രൂപതാധ്യക്ഷന്റെ പേരില്‍ അച്ചടിച്ചുവന്ന (p.8) ഒരു വാര്ത്തയുടെ അടിസ്ഥാനത്തില്‍, ചില പ്രതികരണങ്ങള്‍:
- ‘ഇടതു സര്ക്കാര്‍ നയങ്ങള്‍ സഭയെ തകര്ക്കുന്നു’ എന്ന് പരിഭവിക്കുന്ന അദ്ദേഹം രൂപതയോട് ചെയ്യുന്നതെന്താണ്!
- അദ്ദേഹത്തിന്റെന മുന്ഗാമികളുടെ സംഭാവനകളെ അദ്ദേഹം അംഗീകരിച്ചിട്ടുണ്ടോ, അനുസ്മരിക്കുന്നുണ്ടോ?
- അദ്ദേഹം എപ്പോഴാണ് ഏകാപക്ഷീയനല്ലാതായത്! ബഹുസ്വരത എന്നൊന്നു ഇവിടുണ്ടോ! ഇനി ആരെങ്കിലും വ്യത്യസ്തരായി ചിന്തിച്ചാല്‍ അതിനെ നിസ്സംഗതകൊണ്ട് അവഗണിക്കയല്ലേ പതിവ്?
- അദ്ദേഹത്തിന്റെ പിടിവാശി അറിയുന്നവരല്ലേ അറിയൂ..!
- ഓഖി പോയിട്ട് ഈ അടുത്ത കാലത്തുണ്ടായ കടലാക്രമണത്തില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ എന്തായിരുന്നു!
o അങ്ങനെ, അദ്ദേഹത്തിന്റെ നിലപാടും അപലപനിയം തന്നെയല്ലേ...
ഒരുതരം സുഖസുഷുപ്തിയില്‍ കഴിയുന്ന ഇവിടുത്തെ ജനം പ്രക്ഷോഭം അഴിച്ചുവിടില്ലെങ്കിലും പ്രതിശേദങ്ങള്‍ വേണ്ടുവോളമുണ്ട്, അദ്ദേഹം കണ്ടില്ലെന്നു നടിക്കുന്നു! അദ്ദേഹത്തെപ്പോലുള്ളവര്ക്ക് തിരഞ്ഞെടുപ്പ് ഇല്ലാത്തതുകൊണ്ട് ജനത്തെ പേടിക്കേണ്ടല്ലോ!
No comments:
Post a Comment