Monday, July 22, 2013

Parents Day

മാതാപിതാക്കളുടെ  സ്നേഹം, നാം മാതാപിതാക്കളാകുംവരെ  അറിയുന്നില്ല...

"നിങ്ങള്ക്ക് നന്മ കൈ വരുന്നതിനും ഭൂമിയില് ദീര്ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാന്നിക്കുക." (എഫേ 6:2 )