Tuesday, February 4, 2014

ஆன்ட்ரியாகண்ணுக்கு திருமுழுக்கு...

ஆன்ட்ரியாகண்ணு - ஆண்டவர் 
தந்த அருமைக்கண்ணு
டான்-கமி  தம்பதியரின் 
தங்கக்கண்ணு ...

இன்றுவரை இயற்கை மகள் 
இன்றிலிருந்து இறைவன் மகள் 
அதற்கென கொணர்கிறர் 
திருமுழுக்களிக்க... 

சடங்கு, சம்பிரதாயம் சாதாரணற்கு
சான்றோர்க்கு சகலத்தின் அடிப்படை 
மழலையுனக்கு உறவுகள் கூடி 
உனக்கென ஜெபிக்கும் உன்னதவேளை ...

நினைவில்கூட  நிற்பது அரிது 
அறிவும்கூட ஆகாதிப்போது 
இருந்தும் உனக்கு திருமுழுக்கென்றால் 
பெற்றோருக்கே பொறுப்பு அனைத்தும்..

'இயேசுவைப்போல இன்னொரு பிள்ளை'யாக 
உன்னைவளர்க்க உறுதி ஏற்கின்றார் 
மரியாள்-சூசை திருக்குடும்பமாக 
ஆதாரம் அமைப்பர் நீ இயேசுவாக...

பெற்றோருக்கு மட்டுமல்ல 
மற்றோருக்கும் மகளே நீ 
இறைவனின் பிள்ளையாகும் நீயோ 
அனைவருக்கும் சகோதரி, தோழி...

இறைமகளாய் வளர்க 
இறையன்பால் நிறைக 
இறையரசை நனவாக்கி 
இனிமை சேர்க்க இனியென்றும் ...

வாழ்க, வளர்க, 
வழியும், வாய்மையும் வாழ்வுமாக! 


- பங்கி தாத்தா 
  மலமுகள் 
  05.02.2014


Friday, January 17, 2014

മലമുകൾ 
വിശുദ്ധ സെബസ്തിയാനോസ് 
ഇടവക മധ്യസ്ഥ തിരുനാൾ 
19.1.2014 മുതൽ 26.1.'14 വരെ...

അമ്പു അശീർവാദം: 

സ്നേഹ പിതാവേ, 'ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ട...' എന്ന അങ്ങയുടെ പുത്രന്റെ വചസ്സുകളെ അക്ഷരാർഥത്തിൽ അംബുകളെറ്റു അന്വർത്ഥമാക്കിയ വിശുദ്ധ സെബസ്തയാനോസിന്റെ തിരുനാൾ ആഘോഷിച്ചു ആ ധന്യ സ്മരണയെ അനുകരണിയമാക്കാൻ ശ്രമിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ...

അങ്ങേ പുത്രൻറെ മരണം ഉറപ്പിച്ച കുരിശ് രക്ഷയുടെ അടയാളം ആയതുപോലെ ധന്യനായ വിശുദ്ധ സെബസ്തയാനോസിന്റെ മരണത്തിനു കാരണമായ ഈ കൂരമ്പുകൾ അദ്ദേഹത്തിന്റെ വിശുദ്ധിയുടെയും വിശ്വാസത്തിന്റെയും ധീരതയുടെയും പ്രദീകങ്ങളാനല്ലോ. ഇത് ഞങ്ങൾക്കും അനുഗ്രഹദായകമാവട്ടെ. ഇത് എഴുന്നള്ളിച്ച് കൊണ്ടുപോകുന്നിടത്തെല്ലാം ആ അനുഗ്രഹങ്ങളും അനുഗമിക്കട്ടെ, ഇതിനെ സ്വീകരിക്കുന്നവരും അനുഗ്രഹീതരാവട്ടെ. കര്ത്താവായ ക്രിസ്തു വഴി ഞങ്ങൾ...  

1 പത്രോസ് 3:14-17 
സംഗീർത്തനം 34: 1-2, 3-4, 5-6, 7-8 
മത്തായി 10: 28-33 


മലമുകൾ 
വിശുദ്ധ സെബസ്തിയാനോസ് 
ഇടവക 
18.01.2014 

തിരുഹൃദയ പ്രതിഷ്ഠ:

ത്യാഗോജ്വലമായ സ്നേഹത്തിന്റെ പ്രതീകമായ യേശുവിന്റെ തിരുഹൃദയമേ, ഞങ്ങളുടെ ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും അങ്ങേ സ്നേഹത്തിനു പ്രതിഷ്ഠിക്കുന്നു. അങ്ങയുടെ രാജ്യം ഈ കുടുമ്പത്തിൽ യാഥാർത്യമാവട്ടെ. ഞങ്ങളുടെ ചിന്തകളും വാക്കുകളും പ്രവർത്തികളും അങ്ങേ തിരുഹിതപ്രകാരമാവട്ടെ. 

ഉപജീവനാർഥവും അല്ലാതെയും അകന്നിരിക്കേണ്ടിവരുന്നവരെയും സംരക്ഷിക്കേണമേ, അവരുടെ സഹാചാരിയാവണമേ. ഈ ലൊകവാസം വെടിഞ്ഞ ഞങ്ങളുടെ പ്രീയപ്പെട്ടവർക്കു അങ്ങേ വാഗ്ദാനം അനുസരിച്ചു നിത്യ ജീവന പ്രദാനം ചെയ്യണമേ. തിന്മകളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ.

അവിടുത്തെ പുത്രന്റെ മാതാവായ മറിയത്തിന്റെ മാതൃകയും മാധ്യസ്തവും ഞങ്ങൾക്ക് അനുഗ്രഹങ്ങളുടെ ഉപാദിയാവട്ടെ.

യേശുവിന്റെ തിരുഹ്രുദയമെ ...
മറിയത്തിന്റെ വിമല ഹൃദയമേ ...
വിശുദ്ധ യവ്സേപ്പേ...
വിശുദ്ധ സെബസ്തിയാനൊസെ...
വിശുദ്ധ മർഗരെറ്റ് മേരി അലകോകെ...