യേശു ഒരു ക്രൈസ്തവനില്‍നിന്ന് പ്രതീക്ഷിക്കുന്നത്...
Thycaud: Assumption Church – Patroness’ Feast 6th
– 15th August 2018
Tuesday, 7th August at 5.30 pm
ആദ്യമെതന്നെ ‘യേശുവിനു ക്രൈസ്തവനെ പരിചയം ഉണ്ടാവാനിടയില്ലെന്നു’
പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടില്ല എന്നു കരുതാമോ! എന്നാല്‍, താഴെ പരാമര്‍ശിക്കാന്‍
പോകുന്ന കാരണങ്ങളാല്‍ അതാണ് സത്യം എന്നു മനസ്സിലാവും.
-
യഥാര്‍ത്ഥ
ശിഷ്യന്‍: ‘നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല’ (Mt 7:21ff) പത്തുകന്യകമാര്‍:
‘ഞാന്‍ നിങ്ങളെ അറിയുകയില്ല...’ (25:12).
യേശുവിന്‍റെ വിളി എല്ലായ്പ്പോഴും ശിഷ്യത്വത്തിലേക്കുള്ളതായിരുന്നു.
‘എന്നെ അനുഗമിക്കുക’ (Mt 4:19); ‘എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ
പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ.’ (Mk 8:34) എന്നൊക്കെയാണ്.
ഇവര്‍, യേശു ശിഷ്യര്‍ (ആദ്യ ക്രൈസ്തവസമൂഹം/വിശ്വാസികളുടെ കൂട്ടായ്മ/സഭ: ‘ആ ദിവസംതന്നെ മൂവായ്രിഅത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു’ Acts 2:41), പിന്നീട് ‘ക്രിസ്തുമാര്‍ഗം’ (Acts 9:2)
സ്വീകരിച്ചവരായി അറിയപ്പെട്ടു. ‘അന്ത്യോക്യയില്‍ വച്ചാണ് ശിഷ്യന്മാര്‍ ആദ്യമായി ക്രിസ്ത്യാനികള്‍
എന്നു വിളിക്കപ്പെട്ടത്.’ (Acts 11:26).
യേശു ശിഷ്യന്‍ യേശുവിനെ അനുകരിക്കുന്നവന്‍, അനുഗമിക്കുന്നവനാണ്. ‘നീ സജീവ
ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്’ എന്നു പത്രോസ് പ്രഖ്യാപിച്ചുവെങ്കിലും, ക്രിസ്തുവായി
അവിടുന്ന് പ്രഖ്യാപിക്കപ്പെട്ടത്, പ്രഘോഷിക്കപ്പെട്ടത് ഉയിര്‍പ്പിന് ശേഷമാണ്.
[നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തി...’
(Acts 2:36)].
ഇനി, ക്രിസ്തുവായിത്തീര്‍ന്ന യേശുവിന്‍റെ പ്രതീക്ഷകളെ നോക്കാം: ‘മടിശ്ശീലയോ
സഞ്ചിയോ ചേരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്... ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നു
പറയുവിന്‍. (Acts 10:4, 9).
-
ഗിരിപ്രഭാഷണം
(Mt 5:1 to 7:28): ‘ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍
ശിഷ്യന്മാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി...
o
സുവിശേഷ
ഭാഗ്യങ്ങള്‍
o
ഭൂമിയുടെ
ഉപ്പും ലോകത്തിന്‍റെ പ്രകാശവും * നിയമത്തിന്‍റെ പൂര്‍ത്തീകരണം
o
സഹോദരനുമായി
രമ്യതപ്പെടുക * വ്യഭിചാരം
ചെയ്യരുത്
o
വിവാഹമോചനം * ആണായിടരുത്
o
തിന്മയെ
നന്മകൊണ്ട് ജയിക്കുക *
ശത്രുക്കളെ സ്നേഹിക്കുക
o
ധര്‍മദാനം *പ്രാര്‍ത്ഥന;യേശുപഠിപ്പിച്ച
പ്രാര്‍ത്ഥന
o
ഉപവാസം * യഥാര്‍ത്ഥ
നിക്ഷേപം
o
കണ്ണ്
ശരീരത്തിന്‍റെ വിളക്കു * രണ്ടു യജമാനന്മാര്‍
o
ദൈവപരിപാലനയില്‍
ആശ്രയിക്കുക * അന്യരെ
വിധിക്കരുത്
o
പ്രാര്‍ഥനയുടെ
ശക്തി *
ഇടുങ്ങിയ വാതില്‍
o വ്യാജപ്രവാച്ചകന്മാര്‍ * യഥാര്‍ത്ഥ ശിഷ്യന്‍
ശിഷ്യത്വത്തിന്റെ സ്വഭാവം: Mk 8:31-16:8
o
പീഡാനുഭവവും
ഉത്ഥാനവും – ഒന്നാം പ്രവചനം 8:31ff
§ ‘എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ചു
തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ.’ (Mk 8:34)
o
പീഡാനുഭവവും
ഉത്ഥാനവും – രണ്ടാം പ്രവചനം 9:30ff
§ ‘ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം’ Mk 9:35
o
പീഡാനുഭവവും
ഉത്ഥാനവും – മൂന്നാം പ്രവചനം 10:32ff
§ ‘വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരി ക്കണം,
ഒന്നാമന്‍ ദാസനും.. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല,
ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമാത്രേ. (Mk 10:43ff)
‘Many millions throughout the
ages have venerated the name of Jesus, but few have understood him and fewer
still have tried to put into practice what he wanted to see done. His words
have been twisted and turned to mean everything, anything and nothing. His name
has been used and abused to justify crimes, to frighten children and to inspire
men and women to heroic foolishness. Jesus has been more frequently honoured
and worshipped for what he did not mean than for what he did mean. The supreme
irony is that some of the things he opposed most strongly in the world of his
time were resurrected, preached and spread more widely throughout the world- in
his name.
Jesus cannot be identified with the great
religious phenomenon of the Western world known as Christianity. He was much
more than the founder of one of the world’s great religions. He stands above
Christianity as the judge of all it has done in his name… (p.19 ‘Jesus before Christianity’ Albert Nolan –
Provincial of South African Dominican Province; founder and editor of
Challenge: Church and People, SA’s most popular ecumenical maganize)