Sunday, March 2, 2025

FB Postings... ആദ്ധ്യാത്മികത – മതാത്മകത.../ 'പെൺപിറ'/ On ministry...

 

4.12.21: FB of Nov 11, 2016

Erayumman Panky

3Nov0eh1lmo1bi0fe3r 293d,c 52u016g  · 

Shared with Public

ആദ്ധ്യാത്മികത മതാത്മകത...

അഹം: [വ്യക്തിത്വം-സ്വം] ജീവികള്ക്കെല്ലാം വ്യക്തിത്വം ഉണ്ടാവണം, അതുകൊണ്ടായിരിക്കണമല്ലോ അവ ഇര തേടുന്നതും, ഇണ ചേരുന്നതും, സുരക്ഷിതത്വം അന്വേഷിക്കുന്നതും, തങ്ങളുടേതായ ഇടം അന്വേഷിക്കുന്നതും, അതിന് തടസ്സം നില്ക്കു ന്നവയെ നിഷ്ക്രിയമാക്കാനോ, ആവശ്യംവന്നാല് നിഷ്കാസിതമാക്കാനോ മടിക്കാത്തതും.

ഈ ജീവികളില്നിന്നെല്ലാം മനുഷ്യന് വ്യത്യസ്ഥനാണ്, കാരണം ഇവയ്ക്കുപരി വേറെന്തൊക്കെയോ അവന് ആവശ്യം ഉള്ളതുപോലെ... പ്രകൃതി നല്കുന്ന/ഒരുക്കുന്ന കാര്യങ്ങള് /വിഭവങ്ങള് മറ്റു ജീവികള്ക്ക് മതിയാവുമ്പോള് മനുഷ്യന് മാത്രം മറ്റെന്തൊക്കെയോ കൂടി വേണ്ടിവരുന്നു, അത് അന്വേഷിക്കുന്നു. അത്തരം അന്വേഷണങ്ങള് അവനെ അധ്വാനശീലനും, സാഹസികനും, സ്തിരോല്സാഹിയുമൊക്കെയാക്കുന്നതും. ശാരീരിക പരിണാമംതന്നെ ഇത്തരം ഒരു അന്വേഷനഫലമെന്നാണ് തോന്നുന്നത്. തുടര്ന്നി ങ്ങോട്ടുള്ള അന്വേഷണങ്ങള് ഓരോ കണ്ടുപിടുത്തങ്ങളായി മാനവരും മറ്റു ജീവികളും അനുഭവിച്ച് വരുന്നു.

ശാരീരിക ബൌദ്ധിക ഘടകങ്ങളുടെ സംഭാവനയാണ് ഇവയില് പ്രതിഫലിക്കുന്നതെങ്കില് ഇവയ്ക്കൊപ്പമോ, ശേഷമോ, ഇവയ്ക്കുപരിയോ ആവിര്ഭലവിച്ച മറ്റൊരു സിദ്ധിയായ്, അവന്റെ ആസ്വദ്യതയുടെ, ആരാധനയുടെ അടിത്തറയായി ആത്മാവ് എന്ന പ്രതിഭാസം പ്രത്യക്ഷപ്പെടുന്നു... ഇത് ഈ പ്രകൃതിയുടെ, പ്രപഞ്ചത്തിന്റെ കേന്ദ്രവുമായി ആത്മാവുമായി - ബന്ധപ്പെടാന് വെമ്പല്കൊയള്ളുന്നു, മനുഷ്യന് ഈ പ്രപഞ്ചത്തിന്റെതന്നെ എല്ലാ അംശവുമുള്ക്കൊള്ളുന്ന ഒരു മൈക്രോ കോസമോ (ചെറു പ്രപഞ്ചം), ചെറു ബിന്ധുവോ, തുള്ളിയോ, ചെറുപതിപ്പോ ആണെന്ന് തോന്നുമാറു...

മനുഷ്യാത്മാവിന് പ്രപഞ്ചാത്മാവിനോടുള്ള ഈ അഭിനിവേഷത്തെ, അടുപ്പത്തെ ആത്യാത്മികതയായി കാണാം. പ്രപഞ്ചാത്മാവിനെ ദൈവമായി കാണുന്നവരുണ്ട്... ആ ദൈവം മനുഷ്യന് കാണാനും കേള്ക്കാനും തൊടാനും ഭാഗത്തില് അവദാരങ്ങള് ആകാറുണ്ടെന്നും മതങ്ങള് അവകാശപ്പെടാറുണ്ട്... അങ്ങനെ ആതാത്മികതയെ മതാത്മകതയായി ഇന്ന് നാം കാണുന്നു.

മതങ്ങള്ക്ക് ആചാരങ്ങള്, അനുഷ്ഠാനങ്ങള്, സംവിധാനങ്ങള് അവശ്യമാവാം, പ്രസ്ഥാനങ്ങളും. കൂടെ ആസ്തിയും, അധികാരവും, ആതിപത്യവുമൊക്കെ. പിന്നെ ഇവയെ നിലനിര്ത്തുന്നതിനുവേണ്ടി അവ കൈകാര്യം/പരികര്മ്മം ചെയ്യുന്നവര്ക്ക് ദൈവീകത അവകാശപ്പെട്ടും, അവയ്ക്കുതന്നെയും ദൈവീക പരിവേഷം ചാര്ത്തുന്നതുള്പ്പെ്ടെയുള്ള എന്തെല്ലാം സംഗതികള്! പിന്നീട് ഇവയെ ന്യായികരിക്കാന് വെളിപാടുകളെന്നവകാശപ്പെടുന്ന രചനകള്, തുടര്ന്ന് അവയ്ക്ക് നല്ക്പ്പെടുന്ന തെറ്റാവരംപോലുള്ള പ്രതിഭാസങ്ങള്...

ഈ നെട്ടോട്ടത്തില് മറന്നുപോകുന്നവയാണ് ആത്യാത്മികതയുടെ ലളിതസുന്ദരമായ സത്യങ്ങള്, മൂല്യങ്ങള്... ആത്യാത്മികതയ്ക്ക് ജാതിയും മതങ്ങളുമില്ല, ഭാഷയും പ്രദേശവുമില്ല, സ്ത്രീ-പുരുഷ, ധനവാന്-ദരിദ്രന്, പണ്ഡിത-പാമര, മേലാള്-കീഴാള് വിവേചനമില്ല...

ഇതാണ് യേശു സമരിയാക്കാരി സ്ത്രീയുമായുള്ള സംഭാഷണത്തില് വെളിപ്പെടുത്തിയത്: ‘...ഈ മലയിലോ ജറുസലെമിലോ നിങ്ങള് പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു... യഥാര്ത്ഥ ആരാധകര് ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്ത്തന്നെയാണ്.’ (യോഹന്നാന് 4:21-23). അവിടുന്ന് വീണ്ടും പറയുന്നതു ശ്രദ്ധേയമാണ്: എന്റെ് വചനത്തില് നിലനില്ക്കുമെങ്കില് നിങ്ങള് യഥാര്ഥത്തില് എന്റെറ ശിഷ്യരാണ്. നിങ്ങള് സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.’ (യോഹന്നാന് 8: 31-32)...

 

Bergman Thomas is with Erayumman Panky.

tS4a695Oncstoobr1e8r e266a3  

FB October 23, 2021

ഫാദർ പൻക്രേഷ്യസ്,

പങ്കി എന്നു ഞങ്ങൾ സ്നേഹത്തോടെ വിളിക്കും.

എൺപതുകളുടെ പകുതിയിൽ എന്റെ ഇടവകയിലേക്ക് ഒരു അവധൂതനെപ്പോലെ വന്നു.

മുൻപോ പിൻപോ മാതൃകകൾ ഇല്ലാത്ത പുരോഹിതൻ.

എല്ലാ അർഥത്തിലും നഗ്നനായവൻ.

എന്റെ നെഞ്ചിലേക്ക് എഴുത്തിന്റെ

തീ കോരിയിട്ടവൻ.

എഴുത്തുവഴിയിലെ എന്റെ പാഥേയം.

ഇദ്ദേഹമാണ് എന്റെ പുറങ്കടലിലെ ഇമ്മാനുവലച്ചൻ.

പങ്കിയുടെ കുറിപ്പ് കീഴെ;

'ചലനം, ചലനം...'

'യാത്ര, യാത്ര...'

ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത യാത്ര...

അതെ, ജീവികൾ ചലിക്കുന്നു സ്വത സിദ്ധമായി, മാനവർ ചരിക്കുന്നു അന്വേഷണാത്മകമായി.

ബെർഗ്മാന്റെ 'പെൺപിറ' എല്ലാ പ്രതീക്ഷകളുടെയും മൂർത്തിഭാവമായ തന്റെ ഏക മകളുടെ തിരോധനത്താൽ തകർന്ന അച്ഛൻ, അവളെ കണ്ടെത്താൻ ഒരു യാത്ര നടത്തുകയാണ്. തീരദേശ സഞ്ചാരവഴികളിലൂടെ.

കൂട്ടിന്, വഴികാട്ടിയെന്നോണം സ്വന്തം അന്തരാത്മാവിന്റെ പ്രതീകംപോലെ ഒരു പക്ഷിയും...

ചടുലമായ, ജിജ്ഞാസയുടെ മുൾമുനയിൽ വായനക്കാരെ നിലനിർത്തിക്കൊണ്ട്, പെൺജീവിതങ്ങളുടെ ദൈന്യതയെ അതിന്റെ വ്യത്യസ്ത തലങ്ങളിൽ അവതരിപ്പിച്ച്, അമ്പരപ്പിച്ച് മുന്നോട്ടു നീങ്ങുന്ന രചനാ വൈഭവം...

മലയാള സാഹിത്യത്തിന് വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കും പെൺപിറ.

പെൺപിറയുടെ ലഹരിയിൽ വീഴുന്ന വായനക്കാരനെ തൃപ്തിപ്പെടുത്താൻ ഇനി ഇതിനേക്കാൾ ഉദ്വേഗജനകമായ രചനകൾ നടത്തേണ്ടി വരും, തീർച്ച.

-പൻക്രേഷ്യസ്.

 

Seeta Dasan

ഞാൻ കണ്ടുമുട്ടിയ നാൾ മുതൽ പങ്കി ഇങ്ങനെ ഒക്കെ തന്നെ മാറ്റം ആഗ്രഹിക്കുന്നവരുടെ ഇഷ്ടക്കാരൻ

Mercy Alexander

പുത്തൂറ മുതൽ എൻറ് ഇഷ്ട തോഴൻ ആരെയും വിമർശിക്കാനും സേനഹിക്കാനുംകഴിയുന്ന വൃക്തി Description: 🌹കൊച്ചുതുറയിലെ സാമുഹിക സാംസ്കാരിക പ്രവർത്തകരുടെ ഊർജ്ജം ലാല്‍ സലാം Description: 💪Description: 🌹Description: 🌹Description: 🌹

Rechens Moraise Vizhinjam

Description: 💯Description: 💖

അച്ഛനെ അറിയണമെങ്കിൽ ...

മറ്റോര് അച്ഛ്നെ നാം അറിഞ്ഞിരിക്കണം ....

Edwin Gomez

പങ്കിയച്ചൻ ....ഇഷ്ടം

Jacob Varghese

സ്വന്തം പങ്കി അച്ചന്

Dickson George

പങ്കി അച്ചോ, പുസ്തകം ഇറങ്ങുമ്പോൾ വായിക്കാം. നിങ്ങളൊക്കെ വായിച്ചു കാണും.

Jacquline Wilson

എല്ലാ ആശംസകളും,അച്ഛൻ എല്ലാവർക്കും പ്രചോദനം ആണ്,ദൈവം അച്ഛന്റെ കൈ പിടിച്ചിരിരിക്കുന്നു.പുസ്തകം ലഭ്യമാക്കണം Description: 🙏

Sebastian Yesudasan

പങ്കിയച്ചൻ .... ഇഷ്ടം

A Anilkumar

പോരാളികളുടെ ഇഷ്ടതോഴൻ, അത് ജീവിതത്തിലും പൗരോഹ്യത്തിലും.....

 

20.01.22:

Cami’s fund transfer…

Transaction Scheduled Successfully

Reference Id: 57117780

For any assistance, please contact Customer Care Toll Free number: 1800 425 1809/ 1800 102 9408.

MAKE A NEW TRANSFER

 

 

31.01.22:

Erayumman Panky

1Ja3pnuar5cy 292 t4onhat 2l9:og0565 dP1M  · 

Shared with Public

Description: Public

Friends,

Loving greetings! You all must be trying to accomodate with this new variant of Covid which still goes on getting mutated day by day leaving the medical field aghast... May be that the herd immunity is going to be the last resort...

Have completed one year of no 'ministry', no liturgy etc. In the meantime, being tired of remaining 'idle', tried a paid job for some five months in a private institution...

In the Presbyterium, general body of priests, held on 21st December, the Ordinary of the diocese publicly asked me to 'come back'. Respecting the occasion, resigned my job and came back again in the Priests' Home since 1st January with nothing specific to do!

It appears that the 'priests' won't be assigned with anything, if they don't celebrate liturgy or so... As for me, the very priesthood in the Gospel, NT tradition is dubious to say the least... Its rather a superimposition of the tradition of Saul, turned Paul, from his staunch Jewish background. As such its highly improbable that i join the ritualistic, liturgic ministry of 'priests' anymore.

Jesus' call was to discipleship alone with its demands and possible costs. And this stands in contrast to the priesthood propounded by the institutional church taking its cue from Paul... Church has conveniently clubbed it with propheticism and royalty thereby ensuring all possible benefits...

If at all Jesus was anything, he was a prophet, and not all a priest with whom he was ever at loggerheads with and they in company and conspiracy with the royalty ensured his elimination through the then ignominious crucifixion...

He came 'not to be served but to serve...' He being the lord and teacher gave the example of washing the feet of his disciples and wanted us to do likewise. He called us friends and not servants. Dominion and power, according to him, are pagan. Money, he equated with mamon which no one could serve side by side with God...

Let me live the life of a disciple henceforth, though most of my acquaintances and friends want me back in the ministerial priesthood, in spite of the accepted stand that we all are said to share the common priesthood...

There is no provision for a priest in the Passover memorial nor in the memory of Jesus after the Passover model...

Kindly try to understand me and pray that i recognize and do God's will rather than that of the insolent might...

Am planning to withdraw slowly and gradually from mobile connectivity and social media... However, would love to relate with you through e-mail (pankyarul2020 @gmail.com / pankyerayumanthurai @gmail.com) if you prefer so and as and when needed. Good night. Thanks

41Amutha Prabhu, Vinod Brutus and 39 others

11 Comments

11 Comments

Betty Paulose

Prayers

Maggie Stengel

Fr. Panky, I will pray for you.

Our Lady will restore your Priesthood once again. Stay strong FATHER PANKY.

YOU ARE LOVED

Clement Stephen

I feel a bit of pain in a corner of my heart. Same time appreciate the venting of the innermost thoughts with a poetic mindset. Your mastery of English language demand respect. Teaching its effective usage to our needy youth might keep you occupied in addition to benefitting many from our community. That way you could continue serving the people. And serving the needy is equivalent to serving the Lord. It will give a sense of fulfilment in the world we live in. Our people cannot be liberated unless they are economically independent. Your thoughts and ideas might motivate many. Hence, please keep writing..

Thomas Kutty Panachakel

Creating a new model in Church. All the best dear Acha.

Rajesh Ravindran Nair

Prayers Description: 🙏

Arya Bosco

Father, of the many priests whom I knew from my parish, I have always had an immense respect and liking towards you. May be because you were the priest whom I knew as a child and at a crucial time for our family. It only grew multitudes after reading what you wrote often in your page. Will surely miss those thought provoking writings.

I remember reading a book which also argued your mindset on many practices of church which was modeled by Zaul, who was highly influenced by Jewish priesthood traditions which seems to be true to a great extent. We will always love, respect and pray for you for everything, little and lot, you have done for the community. We might miss you around, we might not see you at the parish feast often, still, we will remember that you chose the road less traveled by and advocated meaningful changes within the church. May God make you a larger part of his will and plan. Prayers.

Jerald John Pereira

Really it's a heart touching message, but I was sure a perfect Preist who is always trying to follow the ideology and footsteps of our Saviour Jesus Christ who can't continue so long with the interest or favour of the congregation heads. Where ever you are my heart and soul is with you.Thanks and wishing you all the best.

Raimon Sundaram

Dear Panky Accha,

Big Salute to You.Description: 🙏

Be in the midst of the people

Act according to your CONSCIENCE.Description: 💐Description: 🙏

C Parthasarathi

Description: 🙏 Though respecting your decisions please re visit on your decision on dropping mobility

Maglin Sebastian

Please father Description: 🙏Description: 🙏 re-think on your decision on dropping mobility that's so so sad fr.

 

 

 

No comments: