Wednesday, December 14, 2011

ദിവ്യ ബലി ആമുഖം: 
സ്ത്രീ-പുരുഷ ഭേതം തിരിച്ചറിഞ്ഞു, അതിന്റ്റെ പരസ്പര ആകര്‍ഷണത്തിനു വിധേയരായ ഏതൊരു സ്ത്രീയും പുരുഷനും കൊതിക്കുന്നതാണ് അവര്‍ തമ്മിലുള്ള പരപര സാന്നിത്യവും സഹവാസവും. അതിന്റ്റെ പ്രക്യാപനമാണ്: "മനുഷ്യന്‍ ഏകാനായിരിക്കുന്നത് നന്നല്ല... [ഉത്പത്തി ൨:൧൮]. ഈ സാന്നിത്യത്തെ -സഹവാസത്തെ പറ്റിയുള്ള സ്വപ്‌നങ്ങള്‍ നെയ്തെടുക്കുകയാണ് പിന്നീടങ്ങോട്ട്. അത്തരം യുവമിധുനങ്ങളില്‍ രണ്ടുപേര്‍ മാത്രമാണ് നമ്മുടെ കണ്ണിലുണ്ണികലായ കമിയും-ഡാനും.  അവരുടെ സ്വപ്‌നങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്കകം നമ്മെ ഏവരെയും സാക്ഷി നിറുത്തി ഈ തിരുസന്ന്തിയില്‍ സാക്ഷത്കരിക്കപ്പെടാന്‍ പോവുകയാണ്. 
ഇവര്‍ ഇന്നിന്റെ നായിക-നായകന്മാര്‍ മാത്രമല്ല, ഈ വിവാഹ കൂതാശയുടെ കാര്മികര്‍ കൂടിയാണ്; അതിനെ ആസീര്‍വതിക്കാന്‍ ആഗാതനാവുന്ന നമ്മുടെ അതിരൂപതാത്യക്ഷന്‍ സഭയുടെ ഔദ്യോഗിക സാക്ഷിയും! 
ഇതൊരു പ്രണയകഥയിലെ പര്യവസാനമല്ല, പിന്നയോ, മാതാപിതാക്കളും മറ്റു വേണ്ടപ്പെട്ടവരുംകൂടി കണ്ടെത്തി, സ്വര്‍ഗം [അങ്കുളിമുദ്ര] മുദ്ര ചാര്‍ത്തിയ സുന്ദര ബന്ധമാണിത്. പ്രണയ മുകുളങ്ങള്‍ ഇനി പോട്ടിവിടരാനിരിക്കുന്നതെയുള്ള്, പിന്നെ മലരായി, കതിരായി നിറഞ്ഞ ഐശ്വര്യത്തോടെ പരിലസിക്കട്ടെ, പ്രഭ വിടര്‍ത്തട്ടെ...
സ്നേഹത്തിന്റെ അതിസുന്ദരവും ആധ്യന്തികവുമായ ഭാവം യേശുവിന്റെതാണ്. ആ സ്നേഹം അനുസ്മരിക്കപ്പെടുന്ന, ആവര്‍ത്തിക്കപ്പെടുന്ന വേദി ഒരുങ്ങിക്കഴിഞ്ഞു. ആ വിശുദ്ധ വേദിയിലേക്ക് വൈദീക സ്രേഷ്ടര്‍ക്കൊപ്പം നിങ്ങളെ ഓരോരുത്തരെയും, വിശിഷ്യാ കമിയെയും ദാനിനെയും അവരിരുവരുടെയും മാതാപിതാക്കളുടെ നാമത്തില്‍ ഏറ്റവും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. സര്‍വോപരി ഈ വിവാഹം ആസീര്‍വതിക്കാന്‍ ആഗാതനാവുന്ന അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലിതയെയും ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാവരുടെയും നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
கமிதக்கண்ணு,
இதோ பார் அந்த கவிதை:

வீடெங்கும் விழாக்கோலம் 
சுற்றமெல்லாம் சுறுசுறுப்பு
காரணம் ஏன் சொல்லு...
கல்யாணம்தான்... கமிக்குத்தான்!

    வாருங்கள் வாழ்த்துவோம் 
    சேருங்கள் சேர்ந்து பாடுவோம்.

கண்டதும் காதல் அல்ல
கேட்டதும் காதல் மெல்ல 
வளர்ந்தது பிறையினை வெல்ல 
நிறைந்தது மணமென சொல்ல!

கமி 'தனி'மையிலிருப்பது நன்றன்று 
துணையென வந்தான் டான் இன்று 
சேர்ந்தே வாழ்க இனி என்றும் 
இன்பம் சுவைக்க குறை வென்று.
                                        - மாமன்