Tuesday, October 1, 2024

മരിയൻ തീർത്ഥാടനം യൂറോപ്പിലൂടെ...

 

മരിയൻ തീർത്ഥാടനം യൂറോപ്പിലൂടെ...

2024 മെയ്‌ 13 മുതൽ 31 വരെ

യാത്രാ ക്രമീകരണം: മംഗളം ട്രാവെൽസ് ആൻഡ് ടൂർസ്, തിരുവനന്തപുരം.

(₹3,13,000/- + 13,000/- for an additional day, 30th and E50/-)

 

പങ്കെടുത്തവർ:

1. Mary Myrtle (Organizer) 2. Patrick 3. Sahaya Mary, 4. Melvin 5. Shirley 6. Pathi 7. Dolly 8. Susamma  9. Jesso 10. Beanca 12. Beetty 11. Flora 12. Dory 13.  Rita 15. Jery Mark 16. Asha 17.  Jessy Jacob 18. Beyatres 19. Nellikkutty 20. Baby 21. James 22. Liji 23. Manoj 24. Jyothi 25. Lijo and 26. Pancretius (accompanying priest) and 27. Vijayakumar (leader sent by Mangalam Travels and Tours, the agency organizing the pilgrimage tour)

[1. Mary Myrtle, 2. Patrick, 3. Sahaya Mary, 4. Mary Shirley, 5. Melvin, 6. Dolly, 7. Jyothi, 8. Rita, 9. Susamma, 10. Mary Beanca, 11. Stellus Benedict, 12. Beyatres, 13. Dory, 14. Flora Noel, 15. Pankiras, 16. Jery Mark, 17. Jessy Jacob, 18. Joan Joachim, 19. Carmel Jose James, 20. Josephine Clifford, 21. Fatima, 22. Lijo Jacob, 23. John Pelthas, 24. Manoj Felix, 25. Mary Carmel, 26. Gailsamma]

Drivers: 1. Edward (10days), 2. Cathaleen (same bus) (1day), 3. Anderson (2nd bus) 4. Fourth driver and different bus, 5. Fifth driver and fourth bus. Some 8000 to 9000 kms travelled by road crossing many tunnels including the one with 17 km length.

 

13-ആം തിയതി തിങ്കളാഴ്ച രാവിലെ 6.30-ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്മേളിച്ച് 10 മണിക്കുള്ള എത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ എത്തി.

അവിടെ നിന്നും റോമായിലേക്ക് (Rome, ITALY) തിരിച്ചു.

വൈകുന്നേരത്തോടെ നാഗരാതിർത്തിക്ക് അടുത്ത് Pomezia എന്ന സ്ഥലത്ത് Principe Hotel- ൽ താമസിച്ചു.

14.5.24 - ചൊവ്വാഴ്ച:

രാവിലെ പ്രഭാത പ്രാർത്ഥനയ്ക്കും പ്രാർത്താലിന് ശേഷം St. Paul's Basilica, Colosseum, Mary Major Basilica, Holy Stairs, St. John Lateran Basilica എന്നിവ സന്ദർശിച്ച് Vatican Museum, Sistine Chapel, St. Peter's Basilica എന്നിവയും സന്ദർശിച്ച് ഹോട്ടലിലേക്ക് മടക്കം.

15.5.24 - ബുധനാഴ്ച:

Papal Audience കഴിഞ്ഞ് 380 കിലോമീറ്റർ ദൂരെയുള്ള San Giovanni Rotando -യിലേക്ക് Padre Pio സന്നിധിയിലേക്ക് യാത്ര. സന്ദർശന ശേഷം അവിടെ ദിവ്യബലി അരിപ്പിച്ചു... അന്നവിടെ Centro di Spiritualita Padre Pio on HB - യിൽ താമസം.

16.5.24 - വ്യാഴാഴ്ച:

160 കിലോമീറ്റർ അപ്പുറത്ത് Lanciano- യിൽ Shrine of Eucharistic Miracle സന്ദർശിച്ചു.

അവിടെ നിന്നും വീണ്ടും 180 കിലോമീറ്റർ ദൂരത്തുള്ള Ancona തുറമുഖത്തേക്ക് യാത്ര.

അവിടെ നിന്നും കപ്പലിൽ CROATIA- യിലെ Split - ലേക്ക്

അത്താഴവും താമസത്തോടെയുമുള്ള യാത്ര...

17.5.24 - വെള്ളിയാഴ്ച:

പ്രാതൽ കഴിഞ്ഞ് BOSNIA- യിലെ Medjugorje - യിലെ മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് അവകാശപ്പെടുന്ന കുന്നു സന്ദർശിച്ചു.

Bosnia അതിർത്തിയിൽ മണിക്കൂറുകൾ നീണ്ട തടസ്സങ്ങൾക്കൊടുവിൽ Bosnia- യിൽ നിന്ന് വാടകയ്‌ക്കെടുത്ത മറ്റൊരു ബസിൽ യാത്ര.

തിരിച്ചു് Ancona -യിലേക്ക് വീണ്ടും കപ്പലിൽ അത്താഴം, താമസം ഉൾപ്പെടെയുള്ള യാത്ര.

18.5.24- ശനിയാഴ്ച:

Entered ITALY at 9.50 am having one hour behind in the time zone, that is 8.50 am here.

416 കിലോമീറ്റർ അകലെയുള്ള അസ്സിസിയിലേക്ക് യാത്ര. പിന്നെ പാദുവയിലേക്ക്...

Sheraton Poduva -യിൽ താമസം...

19.5.24 - ഞായറാഴ്ച:

Venice - ലേക്ക് യാത്ര. അവിടെ Boat Cruise. വീണ്ടും Padua - യിലേക്ക്.

അവിടെ ദിവ്യബലി... ഫാ. ഡിക്സണും സുഹൃത്ത് കർമലിത്ത വൈദീകനെയും കാണാൻ ഇടയായി...

Sheraton Poduva -യിൽ താമസം...

20.5.24 - തിങ്കളാഴ്ച:

233 കിലോമീറ്റർ അകലെയുള്ള മിലാനിലേക്ക് യാത്ര...

വീണ്ടും 256 കിലോമീറ്റർ ദൂരെ സ്വിറ്റ്സർലൻഡ് SWITZERLAND - ലേക്ക്.

Zurich - Dormero Hotel, Zurich Airport - ൽ താമസം.

Engelberg- ലെ മഞ്ഞു മൂടിയ Titlis മലയിൽ കുത്തനെയുള്ള റയിൽ യാത്ര, 3 Rope wagan- ലെ യാത്ര, മഞ്ഞുമലയും, മഞ്ഞണിഞ്ഞ ഗുഹയും...

 

Edward left at Basel Airport in Switzerland and

Cathaleen took up for a day...

Anderson with his bus came to take us to Paris, FRANCE ഏതാണ്ട് 600 km അപ്പുറത്തേക്ക്...

താമസം Evry- യിലെ Residhome ഹോട്ടലിൽ.

Eiffel Tower, Shrine of our Lady of Miraculous Medal, Chapel of St. Vincent D' Paul, Cruise in Siene River...

ഹോട്ടലിൽ താമസം.

We had our dinner at Restaurant

Gujarat Palace (Indian)

 

Fri 24

We reached Eiffel Tower at 10:00am

We left from there at 1 5

Dinner at Gujarath Palace 8:30

Going back to hotel

 

Sat 25

Check out from Resdihome at

8:30am

We reached at Lourdes at 6:00pm

 

Sun 26

At Lourds

 

Mon 27

We check out from Lourdes to SPAIN

at 7:48pm

We halt at St Jean

After the halt started journey

At 5.27pm to Spain

We reached hotel Salforum at

7:30pm

Ignatius Loyolo’s Cathedral

 

Tue 28

We check out from this hotel Dona Brigida & move

to PORTUGAL at 8:30am

We reached at Hotel Fatima at l 2:27

We r going to visit Jessentha, Lucy, Francisco’s house at

1:50pm

 

Wed 29

We check out from the hotel

At l: 15 & going to the last hotel at

Lisbon

We went to see the St. Jerome Church and Monastery

We reached the hotel Roma at

5:30pm

Dinner at 7:00pm

 

Thu 30

We check out from the hotel

At 5:00 am

We reached the Airport at 5:30

Reached the gate at8:35pm

Entering the flight at8:39

Flight started at9:1 8

 

Fri 31

We reached at Abudhabi at

8:00 pm (Lisbon time 5:00

Started from Abudhabi

at3:00 am (4:30am Indian time

Reached Trivandrum at 9:00am

No comments: