വിശുദ്ധ യൗസേപ്പിതാവ് നിശബ്ദതയുടെ സുവിശേഷം
Fathima,
Kazhakkuttom - Homily @ 6.30 am on Monday, 18.03.24...
- ആദിയിൽ ഉണ്ടായിരുന്ന,
ദൈവത്തോടുകൂടെയായിരുന്ന, ദൈവമായിരുന്ന വചനം (യോഹ 1:1) മാംസമായി നമ്മുടെയിടയിൽ വസിച്ചു (1:14)...
- 'യാക്കോബ് മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ
നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.' (മത്തായി 1:16)
- യേശുവിന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം
കഴിഞ്ഞിരിക്കെ,
അവർ സഹവസിക്കുന്നതിനു മുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ
ഗർഭിണിയായി കാണപ്പെട്ടു... ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും
അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു... ദൂതൻ: 'മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട... ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു... ഭാര്യയെ സ്വീകരിച്ചു...
പ്രസവിക്കുന്നതുവരെ അവളെ അവൻ അറിഞ്ഞില്ല... (1:18-25)
പൌരസ്ത്യ ജ്ഞാനികൾ.. ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ അമ്മയായ
മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ടാരാധിക്കയും ചെയ്തു. (2:11)
- വീണ്ടും സ്വപ്നം...
- ഈജിപ്തിലേക്ക് പലായനം...
- പിന്നെയും സ്വപ്നം...
- ഗലീലി - നസ്രത്ത് - നസറായൻ...
- ഇവൻ ആ തച്ചന്റെ മകനല്ലേ (13:55)
ലൂക്കാ
1:27/ 2:3/ 2:16/ 2:27/ 2:33
2:41/ 2:43/ 2:48/ 2:49
- അവൻ ജോസഫിന്റെ മകനാണെന്ന് കരുതപ്പെട്ടിരുന്നു (3:23)
- ജോസഫിന്റെ മകൻ (Jn 1:45)
No comments:
Post a Comment