31.12.2023:
[16:14,
06/06/2023] Pankiras A: സുവിശേഷത്തിലെ യേശുവിന്റെ മൂല്യങ്ങളെക്കാൾ, അവിടുത്തെ ശിഷ്യത്തെ, അത് നൽകുന്ന ആത്മാഭിമാനത്തേക്കാൾ വലുതല്ല ഒന്നും, ഒന്നും...
ആരൊക്കെയോ ആവശ്യപ്പെട്ടുവെന്ന് കേൾക്കുന്ന മര്യൻ കലാശാലയുടെയോ, മാനേജർ സ്ഥാന രാജി.
ഒന്നിന്റെയും, ആരുടേയും പുറകെ പോയവനല്ല ഇതെഴുന്നത്. ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല,
യോഗ്യതയില്ലാതെ ഒരിടത്തും ഒരു നിമിഷം പോലും ഇരുന്നിട്ടുമില്ല...
സുവിശേഷത്തിലെ യേശുവിന്റെ മൂല്യങ്ങളെക്കാൾ, അവിടുത്തെ ശിഷ്യത്തെ, അത് നൽകുന്ന ആത്മാഭിമാനത്തേക്കാൾ വലുതല്ല ഒന്നും, ഒന്നും...
ആരൊക്കെയോ ആവശ്യപ്പെട്ടുവെന്ന് കേൾക്കുന്ന മര്യൻ കലാശാലയുടെയോ, മാനേജർ സ്ഥാന രാജി.
ഒന്നിന്റെയും, ആരുടേയും പുറകെ പോയവനല്ല ഇതെഴുന്നത്. ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല,
യോഗ്യതയില്ലാതെ ഒരിടത്തും ഒരു നിമിഷം പോലും ഇരുന്നിട്ടുമില്ല...
Your outbursts:
ഈ എലിയാസ് ജോൺ എന്നുമുതലാണ് പരിസ്ഥിതി വാദി ആയത്? കുന്നും മലയും ഇടിച്ചു നിരത്തി കടലാമ്മയുടെ വിരിമാറിൽ കരിങ്കല്ലിടാൻ ആധാനിയുടെ pimp ആയി പ്രവർത്തിച്ചവൻ. ഇവനെയൊക്കെ നമ്മുടെ രൂപതയിലെ സ്ഥാപനത്തിൽ കയറ്റിയവരും ഇതിന്റ പ്രതികൾ ആണ്. ആയിരങ്ങളുടെ അന്നം മുട്ടിക്കാൻ കച്ചകെട്ടി ഇറങ്ങിയവർ. സ്വന്തം സമുദായത്തെ ഒറ്റികൊടുക്കുന്ന ഇന്നത്തെ യൂദാസുമാർ. സമുദായം തുലയട്ടെ ഏലിയാസ് ജോൺ ജെയ്ക്കട്ടെ. നാറികൾ...... (Fredy)
ഈ അണലി സന്തതിയെ ആരാ രൂപതയുമായി അടുപ്പിച്ചത്.. എന്തൊക്കെ സഹിക്കണം... 🤦♂️🤦♂️ (Fredy)
It’s called Thendittaram (Prabal)
-
Midia commission ഈ post പിൻവലിച്ചു മാപ്പുപറയണം (Fredy)
-
What
about Marian college of Arts and science (Prabal)
-
ഇങ്ങനെ ചോദിക്ക് (Robin)
-
Presbyteriathil
ചോദിക്കും (Fredy)
-
Me
too (Prabal)
-
ഇതു ചെയ്യുന്നവർക് ഇത്തിരി ചരിത്രബോധവും സാമാന്യ ബുദ്ധിയും ഉണ്ടാകണം. (Paul Sunny)
-
കാലനും അവനു കഞ്ഞി വച്ച കള്ളനും (Fredy)
-
കാലനും അവനു കഞ്ഞി വച്ച കള്ളനും (Robin)
-
Dear
Reverend responsible persons please be dare to break your silence and respond
to it. It looks you are running away (Muthappan)
- Responsible should resign from
the post (Darwin Peter)
-
എങ്കിൽ, നമ്മുടെ ജീവ-മരണ സമരം അട്ടിമറിച്ച സമര സമിതിയുടെ ഉപസമിതിയായ "Advocacy
and Laisoning Committee"-ലെ മുഴുവൻ അംഗങ്ങളും അവരവരുടെ respective
posts-ളിൽനിന്നും രാജിവയ്ക്കണം. കാരണം, ഈ posts- ളിൽ ഇരുന്നുകൊണ്ട് തന്നെയാണ് ഇവരിൽചിലരെല്ലാം തുടക്കംമുതൽ ശ്രീ. ഏലിയാസ് ജോണുമായി ചങ്ങാത്വം കൂടി വിഴിഞ്ഞം സീപോർട്ടിന് സമ്മതം മൂളുകയും 2015-ലെയും 2022-ലെയും പോർട്ട് വിരുദ്ധ സമരം അട്ടിമറിച്ചവരാണ്.
ഇവർ സ്വയം രാജിവച്ചില്ലയെങ്കിൽ, ഫ്രാൻസിസ് പാപ്പ ബിഷപ്പ് ഫ്രാൻകോയിൽനിന്നും രാജി എഴുതിവാങ്ങിയതുപോലെ, ആർച്ച്ബിഷപ്പ് ഇക്കൂട്ടറിൽനിന്നും രാജി എഴുതിവാങ്ങാനുള്ള ആർജവം കാണിക്കണം.
നമ്മെ ചതിക്കാൻ കൂട്ടുനിന്ന ഈ ഒറ്റുക്കാർക്ക് ഇത് ഒരു പാഠമാകട്ടെ. അതുവഴി നമ്മുടെ രൂപതയുടെയും മെത്രാന്റെയും നഷ്ടപെട്ട യജസ് വീണ്ടെടുക്കപ്പെടട്ടെ .(Labrin)
-
അതെ.. Its
not against anyone.. But it is needed (Sajith)
-
ഈ സമരം ആർക്ക് വേണ്ടി ആയിരുന്നു . പോലീസിന്റെ അടിയും മറ്റുമതസ്ഥരുടെ തെറി വിളിയും കേസും പാവപ്പെട്ടവരുടെ രക്തം ചിന്തിയതും ആർക്ക് വേണ്ടിയായിരുന്നു . വെയിലും മഴയും ചൂടും തണുപ്പും എന്തിനു വേണ്ടി ആയിരുന്നു . ഇന്നും അതിന്റെ വേദന മാറാതെ നിൽക്കുമ്പോ എവിടെയാണ് നമ്മൾ . (Santhosh)
-
Rightly said. ഉത്തവാദിത്വം ഉള്ളവർ ഇതിനു മറുപടി പറഞ്ഞെ പറ്റു. ഇല്ലങ്കിൽ 19 നുള്ള Presbyteriam
പലതിനും സാക്ഷ്യം വഹിക്കേണ്ടി വരും 💪(Fredy)
- Really shameful and paniful🤦🏻♂️...nammude
jenagal ithinokke mookasaakshikal......😞
-
ഇതു പോലുള്ള ആനമണ്ടത്തരം ഇനി എങ്കിലും ചെയ്യാതിരിക്കാം.. എന്തിനാ പാവം ജനങ്ങളെ വെറുപ്പിക്കുന്നത്..കഷ്ടം (Sajith)
-
നമുക്ക് അറിയേണ്ടത് ഇതേഹത്തിനെ വിളിക്കാൻ ആരു തീരുമാനിച്ചു ??
അതാണ് നമുക്ക് അറിയേണ്ടത് . 😰😰 (Prasad)
-
ഉത്തരവാദിത്തപെട്ടവർ ഉണര്ന്നില്ല ഇല്ലേ (Muthappan)
-
വളരെ നിർഭാഗ്യകരമായ സംഭവം .(Manoj)
-
നമുക്കെതിരായി പ്രവർത്തിച്ചവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അടുത്ത പരിപാടികളിൽ വിളിക്കുന്നത് വളരെ നല്ലതായിരിക്കും 😅 (Manoj)
-
This
is the most unkindest cut of all (Theo)
-
നമ്മുടെ രൂപതയിൽ സ്വയം അരികൊമ്പന്മാർ എന്ന് അഹങ്കാരിക്കുന്ന ചില കോമരങ്ങൾ ഉണ്ട്. അവരെ മയക്കു വെടി വച്ചു ആരോ കാട്ടിലേക്കു മാറ്റി. ഇനി അവർ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രമെ വാ തുറക്കുകയുള്ളു. അത്രക്കും ഏലിയാസ് ജോൺ തള്ളി അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് (Fredy)
******************************
Dear Reverend responsible
persons please be dare to break your silence and respond to it. It looks you
are running away (Muthappan) - ഉത്തരവാദിത്തപെട്ടവർ ഉണര്ന്നില്ല ഇല്ലേ (Muthappan)
My response:
Being the manager of Marian College
of Arts and Science, Menamkulam since June 2022, I am taking the responsibility
and the following is my response (with no reference whatsoever to the
contentious Vizhinjam Port agitation) to the outrage of some 10% of priests of
this particular whatsApp group.
The man in the eye of a storm, Mr.
Elias John is one of the known proponents of Eco-bricks, using discarded and
waste plastic which would otherwise be a menace to the earth and environment.
On that count, the Nature Club of our College was in touch with him for some
time.
And the theme of this year's
Environment Day being "Beat Plastic Pollution", he was invited to
address our students on that day and it has seemingly been reported in the
social media to the chagrin of many of us!
He might have been one of the
contributing individual factors behind the failure of the 'archdiocese' led,
long drawn agitation to ensure the traditional habitat and livelihood rights of
our people.
However, in what way could an open,
research oriented and tolerant academic institution like ours have a biased,
closed, judgmental and adversarial, if not hostile attitude towards a known
environmental activist besides being a media person, in spite of his presumed
being a ‘person non-grata’ vis-à-vis the archdiocese. To my knowledge there was
and is no known prohibition or strictures on him in the diocese, his forane or
parish even!
An academic institution like ours
could not afford to have the stand of a negatively affected party or an angry
and emotional mob.
Responsible should resign
from the post (Darwin Peter)
No post, position, assignment or
responsibility is more than the discipleship and the self-respect the
Gospel/Kingdom values of Jesus give. And never was I behind anyone for
anything…
Though the outrageous reaction came
from hardly 10% of the 132 participants who are not seemingly in any
responsible positions of the diocese, and not quite willing to surrender my
self-esteem before these self-styled insolent ‘might’ of the group, with no
remorse at all, I do take the full responsibility of the event in question, and
am more than willing to abdicate the office of manager of the college, provided
the appointing authority deems it so after necessary enquiry and proper trial.
Presbyteriathil ചോദിക്കും (Fredy)
- Me too (Prabal)
If at all I am alive, I would very
much be there for the presbyterium.
Won’t be available to respond in
this group anymore.
Thank you and good night.
No comments:
Post a Comment