St. Peter's Church, Keezharoor - Centenary
23.06.2025
Ankode, Edanji, Mannoor and Marayamuttom
25.07.1982-17.02.1985
നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഏതാണ്ട് രണ്ടര വർഷത്തോളം ഇവിടെ - ആങ്കോട്, മാരായമുട്ടം, മണ്ണൂർ, ഇടഞ്ഞി എന്നീ ഉപ ഇടവകളും ഉൾപ്പെട്ട - കീഴാരൂർ പ്രദേശത്ത് ശുശ്രൂഷ ചെയ്തു... തോമ്പ്സൺ, വർഗ്ഗീസ്, സെൽവരാജ്, സേവ്യർ സർ, സുരേന്ദ്രൻ എന്നിവർ ഉപദേശിമാരായി ഉണ്ടായിരുന്നു...
No comments:
Post a Comment