[ലത്തീന്‍ കത്തോലിക്ക] സമുദായ ദിനാഘോഷം – 2018
(വിവിധ വേദികളില്‍ - ശംഖമുഖം ഉള്‍പ്പെടെ, വിവിധ ദിവസങ്ങളില്‍ ...)
തീരം: എഴുത്ത്, സംസ്കാരം സദസ്സ് & കടലറിവ് ഫോട്ടോ പ്രദര്ശനം
വി.ജെ.റ്റി ഹാള്‍, പാളയം, തിരുവനന്തപുരം
08.12.2018
ഉദ്ഘാടനം :
കുരീപ്പുഴ ശ്രീകുമാര്‍
തീരസത്വം സാഹിത്യരചനകളില്‍
: ഡോ. ഐറിസ് കൊയലാ
കടലറിവുകള്‍
: ഡോ. റോബര്‍ട്ട് പനിപ്പിള്ള
{സാംസ്കാരിക വിനിമയത്തിന്‍റെ
{തീരദേശ ആചാരങ്ങള്‍ :
ഡോ. ഷെല്ലി എം ആര്‍
തമിഴ് തീരസാഹിത്യം
: അരുള്‍ സാമി
{തീരത്തിന്‍റെ സാധ്യതകളും
{വെല്ലുവിളിയും
: ഡോ. ജോണ്‍സണ്‍
കടലിന്‍റെ മൊഴികള്‍
: ഡോ. ലിസ്ബ യേശുദാസ്
മുക്കുവ സമുദായ വികാസം
: നെയ്തല്‍ കുലാസ്
{ഓപ്പണ്‍ ഫോറം: തീരം എഴുത്ത് –
{സാധ്യതകളും ഭാവിയും[മോഡറേറ്റര്‍]: പങ്ക്രെഷ്യസ്
ഇടയ്ക്കിടെ കവിത ചൊല്ലല്‍/ കടല്‍ പാട്ടുകള്‍ എന്നിവയും...
- സംസ്കാരം ഉടലെടുത്തത് കൃഷിയിലൂടെ, സ്ത്രീകളിലൂടെ...
- ചാന്ദ്രമാസം സ്ത്രീയുമായി ഏറെ ബന്ധമുള്ളതാണ്... അതിനെ സൂര്യവര്‍ഷമാക്കിയത്
പുരുഷ മേധാവിത്വത്തിന്റെ ഭാഗമായാണ്...
- ഏതാണ്ടിതുപോലെ സംസ്കാരങ്ങള്‍ വികസിച്ചത് നദീതടങ്ങളിലും കടല്‍ത്തീരങ്ങളിലുമാണ്,
വിശേഷിച്ചും നദി-കടല്‍ സംഗമ തീരങ്ങളില്‍, തുറമുഖങ്ങളില്‍...
- അങ്ങനെ സംസ്കാര നായകന്മാരാകേണ്ടവര്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ട ചരിത്രമാണ്
തീരമക്കളുടെത്...
ആവിഷ്കാരം: വികാര-വിചാരമുള്ള മനുഷ്യ മനസ്സിന്‍റെ ഒടുങ്ങാത്ത
ത്രുഷ്ണയാണ്...
- അത് ആംഗ്യത്തിലും, ഭാഷയിലും തുടങ്ങി കലകളില്‍ ഉച്ചസ്ഥായിയിലെത്തുന്നു...
- ആവിഷ്കാരം പ്രതികരണം ആഗ്രഹിക്കുന്നു, തേടുന്നു... അത് സംവേദനമായി, സംഭാഷണമായി
വളരുന്നു...
- ഇതിനാണ് അക്ഷരങ്ങള്‍, വാക്കുകള്‍, വാക്യങ്ങളിലൂടെ വ്യാകരണവും, തുടര്‍ന്നങ്ങോട്ട്
സാഹിത്യവും രൂപം പ്രാപിക്കുന്നു...
- ഇത് ഓര്‍മ്മയായി സൂക്ഷിക്കുന്നു, അനശ്വരമാവുന്നു... ഇതിഹാസങ്ങളായി,
പുരാണങ്ങളായി, വേദപുസ്തകങ്ങളായിയൊക്കെ...
- സ്മൃതി – ശ്രുതി – അറിവ് – ജ്ഞാനം – പൈതൃകം – പാരമ്പര്യം – വിജ്ഞാന ശേകാരം –
അറിവിന്‍റെ ബണ്ടാരം... രചനകള്‍...
o
കടലിന്‍റെ മക്കളുടെ കഥ പറഞ്ഞ ‘ചെമ്മീന്‍’
തകഴി
o
പിന്നെപ്പിന്നെ കടലിന്‍റെ തനതു മക്കളും
ഉണര്‍ന്നു, അവരുടെ ജീവിതങ്ങളെ കഥയായി, കവിതയായി, ചിത്രമായി, നാട്യമായി,
ഗാനമായിയൊക്കെ...
§ അങ്ങനെ സെബാസ്ത്യനും, ബെന്നിയും (വെളിപാടിന്റെ പുസ്തകം/
ചാന്തുപൊട്ട്...]
§ എഴുപുന്ന തരകന്‍...
நெய்தல் எழுத்து தமிழில் இப்போது சுலபமாக வந்துகொண்டிருக்கிறது...
பிரசுரிக்க பதிப்பகங்களும்...
-
காரணம்:
o எழுத்து, வாசிப்பு/படிப்பு...
o உலகமயமாதல்...
o சமூக ஊடகங்கள்...
வலைத்தளம்... அலைபேசி...
§ மக்கள் நடையில் எழுத்து வளர்ந்துவிட்டது...
§ ‘வேர்கள்’ –ஐசக் அருமைராஜன்
§ தோப்பு மீரான், ‘ஒரு கடலோர கிராமத்தின் கதை’
§ ஆண்டனி கிறிஸ்டோபர் ‘துறைவன்’
§ {அருள் சாமி ‘கடல் முற்றம்’
§ {இரையும்மன் சாகர் ‘வேளாப்பாடு’
§ ஜாக்குலின் மேரி ‘கடலில் பெய்த மழை’....
No comments:
Post a Comment