Sunday, January 6, 2019


Velankanni Matha Church, Cheruvikkal
Patroness’ Feast – Vespers – Homily
മറിയം സമ്പൂര് സമര്പ്പണം നടത്തിയവള് (Lk 1:38):നിന്റെ വാക്ക് എന്നില്നിറവേറട്ടെ...’
ജീവിതം, മനുഷ്യ ജീവിതം ഒരു സമര്‍പ്പണമാണ്‌. എല്ലാ ജീവജാലങ്ങളും ജീവിക്കുമ്പോള്‍ മനുഷ്യന്റെതുമാത്രമാണ് ജീവിതമാകുന്നത്. നമ്മുടെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട്. ആ ലക്‌ഷ്യം അപരന്റെ ക്ഷേമത്തിനുകൂടി ഉത്തരവാദിത്വം നല്‍കണം... അതിനു ആത്മസമര്‍പ്പണം വേണം. അതിനായി എന്തും ത്യജിക്കുവാന്‍ തയ്യാറാവണം. ‘ഓരോരുത്തരും സ്വന്തം താല്പര്യം മാത്രം നോക്കിയാല്‍ പോരാ; മരിച്ചു മറ്റുള്ളവരുടെ താല്‍പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ സൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‍, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതെ കുരിശുമരണംവരെ – അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി.’ (Phil 2:4-8).
മറിയത്തിന്‍റെ സമര്‍പ്പണം സമ്പൂര്‍ണം:
വിധവയുടെ കാണിക്ക: മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍... തന്‍റെ ദാരിദ്ര്യത്തില്‍ നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു. (Lk 21:1ff)
-   യേശുവിന്‍റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്:ജോസഫുമായി വിവാഹനിശ്ചയം ചെയ്തിരുന്ന മറിയത്തോട് ഗബ്രിയേല്‍ ദൂതന്‍ പറഞ്ഞു: ‘...നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും...’ മറിയം പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ... ‘ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ!’(Lk 1:26ff).  
-   കാനായിലെ വിവാഹവിരുന്നു: യേശുവിന്‍റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. യേശു പറഞ്ഞു: സ്ത്രീയെ, എനിക്കും നിനക്കും എന്ത്?... അവന്‍റെ അമ്മ പരിചാരകരോട് പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍... ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍, യേശു അവരോടു പറഞ്ഞു. അവര്‍ അവയെല്ലാം... നിറച്ചു. ഇനി പകര്‍ന്നു കലവറക്കാരന്റെ അടുത്തു കൊണ്ട് ചെല്ലുവിന്‍, അവന്‍ പറഞ്ഞു... കലവരക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചുനോക്കി... (Jn 2:1ff)
-   യേശുവിന്‍റെ കുരിശിനരികെ അവന്‍റെ അമ്മയും...നില്‍ക്കുന്നുണ്ടായിരുന്നു. അമ്മയോട് പറഞ്ഞു: ‘സ്ത്രീയേ, ഇതാ നിന്‍റെ മകന്‍... ശിഷ്യനോട്: ഇതാ, നിന്‍റെ അമ്മ... (Jn 19:25ff)
മറിയത്തില്‍നിന്നും പഠിച്ച പാഠം:
-   യേശുവിന്‍റെ അമ്മയും സഹോദരരും: നിന്‍റെ അമ്മയും സഹോദരരും നിന്നോട് സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്‍ക്കുന്നു. യേശു... പറഞ്ഞു: ആരാണ് എന്‍റെ അമ്മ... സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്‍റെ... അമ്മയും.(Mt 12:46ff)
-   മഹത്തായ ഭാഗ്യം: ‘നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവന്‍ പറഞ്ഞു: ദൈവവചനംകേട്ടു അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍. (Lk 11:27-28)
-   യഥാര്‍ത്ഥ ശിഷ്യന്‍: കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവാനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.  (Mt 7:21)
-   ‘…ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും... (Jn 12:24ff)
-   ഗത്സേമനിയില്‍ പ്രാര്‍ത്ഥന: എന്‍റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്‍റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ. (Mt 26:39)
-   യേശുവിന്‍റെ മരണം: എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു. പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (Mt 27:46) (Lk 23:46)


മനീഷ്
പ്രഥമ ദിവ്യബലിയര്‍പ്പണം
സെന്റ്‌ ആന്‍സ് ഫെറോന ദേവാലയം, പേട്ട 8th September 2018
ഇവന്‍ എന്‍റെ പ്രീയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു...
പൌരോഹിത്യം
വേദപുസ്തക പാരമ്പര്യങ്ങള്‍ JEDP
മോശ – അഹറോന്‍
മധ്യസ്ഥന്‍ (ദൈവം അകലെ... പേര് പോലും ഉച്ചരിക്കാന്‍ പാടില്ല...)
സാമുവേല്‍ - ജോഷ്വ (രാജവാഴ്ച)
ദാവീദ് – രാജാവും പുരോഹിതനും...
പ്രവാചകന്മാര്‍ - നിര്‍ഭയര്‍
പുരോഹിതര്‍ - ഒത്തുതീര്‍പ്പിലൂടെ അധികാരവും ആസ്തിയും ആതിപത്യവും...
യേശുവിന്‍റെ കാലത്തെ പുരോഹിതര്‍ - പ്രഥാന പുരോഹിതന്‍, മറ്റു എഴുപതുപേര്‍...
യേശു ദൈവത്തെ നമ്മുടെ അടുത്തെത്തിച്ചു, പിതാവായി... ധൂര്‍ത്ത പുത്രന്‍റെ പിതാവായി...
അവിടുന്ന് നമ്മെ സ്നേഹിതന്മാരെന്നു വിളിച്ചു...
സ്വയം ലോകത്തിന്‍റെ പ്രകാശമെന്നു അവകാശപ്പെട്ടവന്‍ നമ്മെയും പ്രകാശമാക്കി...
റോമുമായുള്ള കൂട്ടുകെട്ട്...
യേശുവിനെ നിഷ്കാസനം ചെയ്തവര്‍...
യേശു പുരോഹിതനാണോ!? (ഹെബ്രായര്‍ക്കുള്ള ലേഖനം)
സ്വയം സമര്‍പ്പിക്കുന്നവന്‍ എങ്ങനെ പുരോഹിതനാവും?
ബലി – പെസഹാ – അന്ത്യ അത്താഴം - സ്വന്തം ശരീര-രക്തം – ദിവ്യകാരുണ്യം...
വിശ്വാസ സമൂഹം – വഴി/മാര്‍ഗം - ക്രൈസ്തവര്‍ - സഭ –
കൊന്‍സ്ടന്റയിന്‍ - പ്രഭുത്വം – സമ്പത്ത് –
പുരോഹിതന്‍ - പ്രവാചകന്‍ - രാജാവ് 



No comments: